Questions from പൊതുവിജ്ഞാനം

1491. ചന്ദ്രയാൻ - 1 ന്റെ പ്രോജക്ട് ഡയറക്ടർ?

എം.അണ്ണാദുരൈ

1492. അലക്സാണ്ടർ ദി ഗ്രേറ്റ് ന്‍റെ പ്രസിദ്ധനായ ഗുരു?

അരിസ്റ്റോട്ടിൽ

1493. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം?

ജീവകം D (കാൽസിഫെറോൾ)

1494. ക്ഷീരപഥത്തിൽ സൂര്യൻ സ്ഥിതി ചെയ്യുന്ന പ്രദേശം?

ഓറിയോൺ ആം (Orion Arm)

1495. ‘ഐവാൻഹോ’ രചിച്ചത്?

വാൾട്ടർ സ്കോട്ട്

1496. ആകാശഗംഗ (ക്ഷീരപഥം) ഏതുതരം ഗ്യാലക്സിക്ക് ഉ ദാഹരണമാണ് ?

ചുഴിയാ കൃതം (സർപ്പിളാകൃതം)

1497. ആറ്റം കണ്ടുപിടിച്ചത്?

ജോൺ ഡാൾട്ടൻ

1498. ചുവപ്പ് കുള്ളൻ നക്ഷത്രത്തിനുദാഹരണം ?

പ്രോക്സിമാ സെന്റൗറി

1499. ഗ്രഹത്തിനു ഏറ്റവും അടുത്തുകൂടി പരിക്രമണം ചെയ്യുന്ന ഉപഗ്രഹം?

ഫോബോസ്

1500. ‘മുടിയനായ പുത്രൻ’ എന്ന കൃതിയുടെ രചയിതാവ്?

തോപ്പിൽ ഭാസി’

Visitor-3683

Register / Login