Questions from പൊതുവിജ്ഞാനം

1521. ഹൈടെക് വ്യവസായങ്ങളുടെ ലോക തലസ്ഥാനം എന്നറിയപ്പെടുന്നത്?

സാൻഫ്രാൻസിസ്കോ ബേ

1522. ആസ്പിരിന്‍റെ രാസനാമം ?

അസറ്റൈല്‍ സാലിസിലിക്ക് ആസിഡ്

1523. സെനഗലിന്‍റെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

1524. പുതിയ നക്ഷത്രങ്ങൾ രൂപം കൊള്ളുന്നത്?

ചുഴിയാകൃത (സർപ്പിളാകൃത) നക്ഷത്ര സമൂഹത്തിൽ

1525. കൊച്ചി നഗരത്തിന്‍റെ ശ്വാസകോശം എന്നറിയപ്പെടുന്നത്?

മംഗളവനം പക്ഷിസങ്കേതം

1526. ഫ്രാൻസിന്‍റെ നാണയം?

യൂറോ

1527. ഏതു രാജ്യത്തിന്‍റെ ദേശീയ ബിംബമാണ് 'ഹിസ്പാനിയ'?

സ്പെയിൻ

1528. ചന്ദ്രയാൻ - 1 എത്ര ദിവസമാണ് പ്രവർത്തനനിരതമായിരുന്നത് ?

312 ദിവസം

1529. യുനെസ്കോയുടെ ആസ്ഥാനം?

പാരീസ്

1530. ഔറംഗസീബിന്‍റെ ശവകുടീരം എവിടെയാണ് ?

ദൗലത്താബാദ്

Visitor-3047

Register / Login