Questions from പൊതുവിജ്ഞാനം

1611. ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം?

സൂര്യൻ

1612. പ്രാചീന നാഗരികതകളായ മോഹൻ ജൊദാരോയും ഹാരപ്പയും നിലനിന്നിരുന്ന രാജ്യം?

പാക്കിസ്ഥാൻ

1613. “വരിക വരിക സഹജരേ” എന്നു തുടങ്ങുന്ന ഗാനം രചിച്ചത്?

അംശി നാരായണപിള്ള

1614. അമീബയുടെ വിസർജ്ജനാവയവം?

സങ്കോചഫേനങ്ങൾ

1615. ജപ്പാനിലെ കൊത്തുപ്പണി?

ഹാനിവ

1616. ഇരുമ്പിന്‍റെ ഏറ്റവും ശുദ്ധമായ രൂപം?

പച്ച ഇരുമ്പ്

1617. ‘സ്റ്റേറ്റ് ജനറൽ’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

നെതർലാന്‍റ്

1618. ചുവപ്പ് വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മാംസം; തക്കാളി ഉത്പാദനം

1619. കാൽ സൈറ്റ് എന്തിന്‍റെ ആയിരാണ്?

മഗ്നീഷ്യം

1620. സാക്ഷരതാ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1990

Visitor-3226

Register / Login