Questions from പൊതുവിജ്ഞാനം

1661. വാനില കേരളത്തിൽ എവിടെയാണ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്?

അമ്പലവയൽ

1662. റഷ്യൻ പ്രസിഡന്റായ കൊസിഗിന്‍റെ സാന്നിദ്ധ്യത്തിൽ ഒപ്പുവച്ച കരാർ?

താഷ‌്‌കന്റ് കരാർ

1663. ഭൂഖണ്ഡ ദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഓസ്ട്രേലിയ

1664. കേരള നിയമസഭാചരിത്രത്തിലെ ആദ്യ അംഗം?

റോസമ്മ പുന്നൂസ്

1665. അക്ഷര നഗരം എന്നറിയപ്പെടുന്ന പട്ടണം?

കോട്ടയം

1666. പുന്നപ്ര - വയലാർ സമരം അടിച്ചമർത്തിയ ദിവാൻ?

സി.പി രാമസ്വാമി അയ്യർ (വർഷം: 1946)

1667. 1929 ൽ തിരുവനന്തപുരം പട്ടണം വൈദ്യുതീകരിച്ച ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി

1668. National University of Advanced Legal Studies - NUALS ന്‍റെ ആദ്യ ചാൻസിലർ?

Y. K സബർവാൾ

1669. ശരീരത്തിലെ മുഴകളും മറ്റും കണ്ടെത്താൻ ഉപയോഗിക്കുന്നത്?

അൾട്രാസൗണ്ട് സ്കാനിംഗ് (സോണോഗ്രഫി )

1670. കുളച്ചല്‍ യുദ്ധം ലടന്നത്?

1741 ആഗസ്റ്റ് 10

Visitor-3237

Register / Login