Questions from പൊതുവിജ്ഞാനം

1691. കേരളത്തിലെ ആദ്യ പട്ടികജാതി/പട്ടികവർഗ കോടതി പ്രവർത്തനം ആരംഭിച്ചതെവിടെ?

- മഞ്ചേരി

1692. ഉത്തര്‍പ്രദേശിന്‍റെ തലസ്ഥാനം?

ലഖനൗ

1693. പ്രകൃതിജലത്തിൽ ഏറ്റവും ശുദ്ധമായത്?

മഴവെള്ളം

1694. വാസ്കോഡ ഗാമ സഞ്ചരിച്ചിരുന്ന കപ്പലുകൾ?

സെന്‍റ് ഗബ്രിയേൽ; സെന്‍റ് റാഫേൽ; ബെറിയോ

1695. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

അലുമിനിയം

1696. തിരുവനന്തപുരം മൃഗശാല പണികഴിപ്പിച്ച ഭരണാധികാരി?

സ്വാതി തിരുനാൾ

1697. കാസർകോട് ജില്ലയിലെ എൻഡോ സൾഫാൻ കീടനാശിനിയെക്കിതരെ സമരം നടത്തിയ വനിത?

ലീലാകുമാരി അമ്മ

1698. ബെൽജിയത്തിന്‍റെ നാണയം?

യൂറോ

1699. എയ്ഡ്സുമായി ബന്ധപ്പെട്ട റെഡ് റിബൺ രൂപകല്പന ചെയ്തത് ആര്?

വിഷ്വൽ എയിഡ്സ്.

1700. പാക്കിസ്ഥാന്‍റെ ദേശീയ പുഷ്പം?

മുല്ലപ്പൂവ്

Visitor-3728

Register / Login