Questions from പൊതുവിജ്ഞാനം

1711. പ്രൂസിക് ആസിഡ് എന്നറിയപ്പെടുന്നത്?

ഹൈഡ്രജൻ സയനൈഡ്

1712. ടാൽക്കം പൗഡർ രാസപരമായി എന്താണ്?

ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്

1713. കുമാരനാശാന്‍റെ അച്ഛന്‍റെ പേര്?

നാരായണൻ

1714. ലിയനാഡോ ഡാവിഞ്ചിയുടെ മൊണാലിസ എന്ന ചിത്രം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം?

ലൂവ്ര് മ്യൂസിയം-പാരീസ്

1715. ' ബന്ധനസ്ഥനായ അനിരുദ്ധൻ ' ആരുടെ കൃതിയാണ്?

വള്ളത്തോൾ

1716. ‘സ്ത്രീ വിദ്യാപോഷിണി’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

1717. കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി?

സാറാസ് മെയില്‍ ആന്‍ഡ്കോ.

1718. കൂടിയാട്ടത്തിന്‍റെ കുലപതി എന്നറിയപ്പെടുന്നത്?

അമ്മന്നൂര്‍ മാധവചാക്യാര്‍

1719. തടവറയുടെ പശ്ചാത്തലത്തിന്‍ ബഷീര്‍ രചിച്ച നോവല്‍?

മതിലുകള്‍

1720. വാസവദത്ത രചിച്ചത്?

സുബന്ധു

Visitor-3500

Register / Login