Questions from പൊതുവിജ്ഞാനം

1781. മാധുരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

1782. ഹൈഡ്രജന്‍ കണ്ട് പിടിച്ചത് ആര്?

കാവന്‍‌‍ഡിഷ്

1783. പ്രസ്സ് കൗണ്‍സി‍ല്‍ ആക്ട് നിലവില്‍ വന്നത്?

1978

1784. പശ്ചിമബംഗാളിന്‍റെ തലസ്ഥാനം?

കൊല്‍ക്കത്ത

1785. ഏറ്റവും കൂടുതല്‍ എള്ള് ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?

കൊല്ലം

1786. ലോകത്തിലെ ഏറ്റവും വലിയ കടൽക്കര (Bay)?

ഹഡ്സൺ (കാനഡ)

1787. ജോർദാന്‍റെ തലസ്ഥാനം?

അമ്മാൻ

1788. സർദാർ വല്ലഭായി പട്ടേൽ അദ്ധ്യക്ഷത വഹിച്ച ഏക കോൺഗ്രസ് സമ്മേളനം 1931 ൽ നടന്ന സ്ഥലം?

കറാച്ചി

1789. സ്പെയിനിന്‍റെ തലസ്ഥാനം?

മാഡ്രിഡ്

1790. ADB ഏഷ്യൻ വികസന നിധി ആരംഭിച്ച വർഷം?

1974

Visitor-3077

Register / Login