Questions from പൊതുവിജ്ഞാനം

1811. മലയാള ഭാഷ അച്ചടിച്ച ആദ്യ ഗ്രന്ഥം?

ഹോർത്തൂസ് മലബാറിക്കസ്

1812. ദൂരദര്‍ശന്‍ ആസ്ഥാനം പേരെന്ത്?

മാണ്ടി ഹൗസ്

1813. ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ ചെയ്തത്?

ഡോ.ക്രിസ്ത്യൻ ബെർണാഡ്

1814. 2020 – കൂടി ഇന്ത്യയിലെ എല്ലാ കുട്ടികളിലും രോഗപ്രതിരോധ ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി?

മിഷന്‍ ഇന്ദ്രധനുഷ്.

1815. ഐക്യരാഷ്ടസഭയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം?

6

1816. ത്രീഗോർജസ് ഡാം സ്ഥിതി ചെയ്യുന്ന നദി?

യാങ്റ്റ്സി

1817. Cyber Vishing?

Telephone വഴിയുള്ള ഫിഷിങ് പ്രക്രിയ.

1818. അവസാന മാമാങ്കം നടന്ന വര്‍ഷം?

AD 1755

1819. ‘ജാതി വേണ്ട മതം വേണ്ട’ എന്ന് പറഞ്ഞത്?

സഹോദരൻ അയ്യപ്പൻ

1820. പുഷ്പിച്ചാല്‍ വിളവ് കുറയുന്ന സസ്യം?

കരിമ്പ്

Visitor-3903

Register / Login