Questions from പൊതുവിജ്ഞാനം

2001. മനുഷ്യന്‍റെ സാധാരണ രക്ത സമ്മർദ്ദം?

120/80 mm Hg

2002. ‘നേഷൻ’ പത്രത്തിന്‍റെ സ്ഥാപകന്‍?

ഗോഖലെ

2003. കേരളത്തിൽ റവന്യ ഡിവിഷനുകൾ?

21

2004. മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല?

തിരുവിതാംകൂര്‍ സര്‍വകലാശാല

2005. ഇടുക്കി അണക്കെട്ട് പദ്ധതിയിൽ സഹായിച്ച രാജ്യം?

കാനഡ

2006. കൃത്രിമ ബീജം കർഷകന്‍റെ വീട്ടുമുറ്റത്ത് എത്തിക്കുന്ന പദ്ധതി?

ഗോസംവർദ്ധിനി

2007. ‘എന്‍റെ വഴിത്തിരിവ്’ ആരുടെ ആത്മകഥയാണ്?

പൊൻകുന്നം വർക്കി

2008. ഈജിപ്റ്റിന്‍റെ തലസ്ഥാനം?

കെയ്റോ

2009. തിളക്കമുള്ള ഗ്രഹം എന്നറിയപ്പെടുന്നത്?

ശുക്രൻ

2010. കേന്ദ്ര റയില്‍വെ മന്ത്രിയായ ആദ്യ മലയാളി?

ജോണ്‍ മത്തായി

Visitor-3532

Register / Login