Questions from പൊതുവിജ്ഞാനം

2021. ‘ചരിത്രം എനിക്ക് മാപ്പ് നൽകും’ എന്ന കൃതി രചിച്ചത്?

ഫിഡൽ കാസ്ട്രോ

2022. 'കൊഴിഞ്ഞ ഇലകള്‍' ആരുടെ ആത്മകഥയാണ്?

ജോസഫ്‌ മുണ്ടശ്ശേരി

2023. ലോകത്തിന്‍റെ സമ്മേളന നഗരി; യു.എൻ കാര്യവിചാര സഭ; വാക്ക് ഫാക്ടറി എന്നിങ്ങനെ അറിയിപ്പടുന്ന യു.എന്നിന്‍റെ ഘടകം?

പൊതുസഭ (general Assembly)

2024. ‘നാഷണൽ അസംബ്ലി ഓഫ് പീപ്പിൾസ് പവ്വര്‍’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ക്യൂബ

2025. ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്‍റെ വന്ദ്യവയോധികന്‍?

തുഷാര്‍ കാന്തിഘോഷ്

2026. ഹാര്‍ഡ് കോള്‍ എന്നറിയപ്പെടുന്നത്?

ആന്ത്രാസൈറ്റ്

2027. 1924 മാർച്ച് 30 ന് വൈക്കം സത്യാഗ്രഹം ആരംഭിച്ച സമയത്തെ തിരുവിതാംകൂർ രാജാവ്?

ശ്രീമൂലം തിരുനാൾ

2028. വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്നത്?

കുങ്കുമം

2029. സസ്യങ്ങൾക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജൻ?

ജെ.സി. ബോസ്

2030. ശരീര ഘടനയും രൂപവും സംബന്ധിച്ച ശാസ്ത്രീയ പഠനം?

മോർ ഫോളജി

Visitor-3959

Register / Login