Questions from പൊതുവിജ്ഞാനം

2041. എട്ടുകാലിയുടെ വിസർജ്ജനാവയവം?

ഗ്രീൻ ഗ്ലാൻഡ്

2042. അണലിവിഷം ബാധിക്കുന്ന ശരീര വ്യൂഹം?

രക്തപര്യയന വ്യവസ്ഥ

2043. ശ്രീനാരായണ ഗുരു ശ്രീനാരായണ ധർമ്മസംഘം സ്ഥാപിച്ചത്?

1928 ജനുവരി 9

2044. ‘ആലാഹയുടെ പെൺമക്കൾ’ എന്ന കൃതിയുടെ രചയിതാവ്?

സാറാ ജോസഫ്’

2045. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ഫലമായി ഓസ്ട്രിയയും ത്രികക്ഷി സൗഹാർദ്ദ രാജ്യങ്ങളും തമ്മിൽ ജർമ്മനിയിൽ വച്ച് ഒപ്പുവച്ച സന്ധി?

സെന്‍റ് ജർമ്മൻ ഉടമ്പടി- 1919 സെപ്റ്റംബർ 10

2046. ലിബിയയുടെ തലസ്ഥാനം?

ട്രിപ്പോളി

2047. ജി. ശങ്കരകുറുപ്പിന് ജ്ഞാനപീഠം ലഭിച്ച കൃതി?

ഓടക്കുഴൽ (1965)

2048. കേരളത്തിലെ ആദ്യത്തെ റബ്ബറൈസിഡ് റോഡ്?

കോട്ടയം-കുമളി റോഡ്

2049. ആൽഫ്രഡ് നോബലിന്‍റെ പേരിലുള്ള മൂലകം?

നൊബേലിയം [ No ]

2050. ക്രയോലൈറ്റിൽ നിന്നും ലഭിക്കുന്ന പ്രധാന ലോഹം?

അലുമിനിയം

Visitor-3433

Register / Login