Questions from പൊതുവിജ്ഞാനം

2151. ക്ഷയരോഗം മൂലം അന്തരിച്ച മലയാള കവി?

ചങ്ങമ്പുഴ

2152. ‘ശക്തൻ തമ്പുരാൻ’ എന്ന ജീവചരിത്രം എഴുതിയത്?

പുത്തേഴത്ത് രാമൻ മേനോൻ

2153. ശിവരാമകാരന്ത് പ്രസിദ്ധനായത്‌?

യക്ഷഗാനം

2154. പച്ചനിറം മാത്രമുള്ള ദേശീയ പതാക ഏത് രാജ്യത്തിന്‍റെ യാണ്?

ലിബിയ

2155. കൊച്ചി മേജർ തുറമുഖമായ വർഷം?

1936

2156. പ്ലൂട്ടോയിഡുകൾ എന്നറിയപ്പെടുന്ന വസ്തുക്കൾ ?

പ്ലൂട്ടോയും; എറിസും

2157. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം?

ബെയ്ജിങ്ങ് - ചൈന

2158. ദേശീയ ശാസ്ത്രദിനം?

ഫെബ്രുവരി 28

2159. ആദിത്യയെ വിക്ഷേപിക്കുവാൻ ഉദ്‌ദേശിക്കുന്ന വിക്ഷേപണ വാഹനം?

ജി.എസ്.എൽ.വി

2160. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ് ആര്?

ആഡംസ്മിത്ത്

Visitor-3333

Register / Login