Questions from പൊതുവിജ്ഞാനം

2191. സി.വി രാമന് നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടിത്തം?

രാമൻ ഇഫക്റ്റ്

2192. അവസാന മാമാങ്കം നടന്നത്?

എ.ഡി 1755

2193. കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക്?

ആക്കുളം

2194. പാർക്കിൻസൺസ്ബാധിക്കുന്ന ശരീരഭാഗം?

തലച്ചോറ് oR നാഢി വ്യവസ്ഥ

2195. ഐക്യരാഷ്ട്രസഭ സൈനിക ഇടപെടൽ നടത്തിയ ആദ്യ സംഭവം?

കൊറിയൻ യുദ്ധം (1950- 53)

2196. ഏഷ്യാമൈനറിന്‍ന്‍റെ പുതിയപേര്?

തുർക്കി

2197. 2003 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്?

ഡൽഹി

2198. ട്രെയിൻ യാത്രക്കാർക്ക്‌ ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാൻ സൗകര്യമൊരുക്കുന്ന ഐആർസിടിസിയുടെ ഓൺലൈൻ കാറ്ററിങ്ങ്‌ സംവിധാനം ഏത്‌?

ഫുഡ് ഓൺ ട്രാക്ക്

2199. ജ്ഞാനപ്രകാശം എന്ന പത്രം നടത്തിയ സ്വാതന്ത്ര്യ സമര സേനാനി?

ഗോപാലകൃഷ്ണ ഗോഖലേ

2200. ചാവറാ കുര്യാക്കോസ് ഏലിയാസ് മാന്നാനത്ത് സ്ഥാപിച്ച പ്രസ്?

സെന്‍റ് ജോസഫ് പ്രസ്

Visitor-3916

Register / Login