Questions from പൊതുവിജ്ഞാനം

2211. മഹാ ഔഷധി എന്നറിയപ്പെടുന്നത്?

ഇഞ്ചി

2212. പ്രഥമ വയലാര്‍ അവാര്‍ഡ് ജോതാവ്?

ലളിതാംബിക അന്തര്‍ജനം

2213. ഐക്യരാഷ്ട്ര സംഘടനയക്ക് പേര് നിർദ്ദേശിച്ചത് ആര്?

ഫ്രാങ്ക്ളിൻ റൂസ് വെൽറ്റ്

2214. 'കയറ്റുമതി പ്രോത്സാഹിപ്പിക്കുക; ഇറ ക്കുമതി നിരുത്സാഹപ്പെടുത്തുക' എന്നീ ഇരട്ടലക്ഷ്യങ്ങളുമായി സർ ക്കാർ സ്വന്തം കറൻസിയുടെ വിനിമ യനിരക്ക് മനഃപൂർവം കുറയ്ക്കുന്ന പ്രവണതയാണ്----?

ഡീവാലുവേഷൻ

2215. ബൈസൈക്കിള്‍ കണ്ടുപിടിച്ചത് ആരാണ്?

കെ. മാക്മില്ലന്‍

2216. ‘റിക്സ്ഡാഗ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

സ്വീഡൻ

2217. കൃഷ്ണശർമ്മൻ എത് തിരുവിതാംകൂറിന്‍റെ രാജാവിന്‍റെ ആസ്ഥാന കവിയായിരുന്നു?

മാർത്താണ്ഡവർമ്മ

2218. ചുറ്റമ്പലമില്ലാത്ത പരബ്രഹ്മ ക്ഷേത്രം ?

ഓച്ചിറ

2219. ഒ.പി.വി (ഓറൽ പോളിയോ വാക്സിൻ ) കണ്ടുപിടിച്ചത്?

ആൽബർട്ട് സാബിൻ

2220. കേരളത്തിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

Visitor-3440

Register / Login