Questions from പൊതുവിജ്ഞാനം

2261. കേരളാ സെറാമിക്ക് ലിമിറ്റഡ് സ്ഥാപനം എവിടെയാണ് സ്ഥിത ചെയ്യുന്നത്?

കുണ്ടറ

2262. ഉറുഗ്വെയുടെ തലസ്ഥാനം?

മോണ്ടി വീഡിയോ

2263. പാമ്പിന്‍റെ ശരാശരി ആയുസ്?

25 വര്ഷം

2264. രാജതരംഗിണി രചിച്ചത്?

കൽഹണൻ

2265. ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്നു പറഞ്ഞത്?

മാക്കിയവെല്ലി

2266. ഇന്ത്യൻ കറൻസി നോട്ടുകളിൽ മുല്യം എത്ര ഭാഷകളിൽ ആലേഖനം ചെയ്യിരിക്കുന്നു?

17

2267. ഏറ്റവും പഴക്കമുള്ള ആസിഡ് എന്നറിയപ്പെടുന്നത്?

അസെറ്റിക് ആസിഡ്

2268. ‘എനിക്ക് മരണമില്ല’ എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

2269. മതനവീകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?

മാർട്ടിൻ ലൂഥർ

2270. ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന മ്യൂസിയം?

ലൂവ്ര് മ്യൂസിയം-പാരീസ്

Visitor-3198

Register / Login