Questions from പൊതുവിജ്ഞാനം

2291. കൊച്ചി രാജാവ് വീരശ്രുംഖല നൽകി ആദരിച്ചതാരെ?

സഹോദരൻ അയ്യപ്പൻ

2292. എ.കെ ഗോപാലന്‍റെ ആത്മകഥ?

എന്‍റെ ജീവിതകഥ

2293. കുഞ്ഞാലി മരയ്ക്കാർ നാലാമനെ പോർച്ചുഗീസുകാർ ഗോവയിൽ വച്ച് വധിച്ച വർഷം?

1600

2294. കല്യാൺ സോന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

2295. വീണ ; തമ്പുരു തുടങ്ങിയ സംഗീതോപകരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന തടി?

പ്ലാവ്

2296. കൊയാഗുലേഷൻ വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ K

2297. ‘കൂപ്പുകൈ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.ബാലാമണിയമ്മ

2298. തവള - ശാസത്രിയ നാമം?

റാണ ഹെക്സാഡക്റ്റൈല

2299. ‘കറുത്ത ചെട്ടിച്ചികൾ’ എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

2300. ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിടാന്‍ കാരണമായ സമരം?

വിമോചനസമരം

Visitor-3463

Register / Login