Questions from പൊതുവിജ്ഞാനം

2311. ‘നാലുകെട്ട്’ എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

2312. സർപ്പാരാധനയ്ക്ക് പ്രസിദ്ധമായ ക്ഷേത്രം?

മണ്ണാറശാല

2313. തെക്കൻ കേരളത്തിന്‍റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന പട്ടണം?

ബാലരാമപുരം

2314. അയർലന്‍റ്ന്റിന്‍റെ തലസ്ഥാനം?

ഡബ്ലിൻ

2315. 1896ൽ കൊൽക്കത്തിയിലെ ഐ.എൻ.സി സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിച്ചത്?

ടാഗോർ

2316. സംഘകാലത്ത് രാഞ്ജിയെ ബഹുമാനാർത്ഥം വിളിച്ചിരുന്നത്?

പെരുംതേവി

2317. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?

തട്ടേക്കാട്

2318. റഷ്യയെ ജർമ്മനി പരാജയപ്പെടുത്തിയ യുദ്ധം?

ടാനെൻ ബർഗ് യുദ്ധം

2319. DxT ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

2320. പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന യൂണിറ്റ്?

വോൾട്ട് (V)

Visitor-3204

Register / Login