Questions from പൊതുവിജ്ഞാനം

2331. ഐക്യരാഷ്ട്രസഭയിലേയ്ക്കുള്ള ആദ്യ ഇന്ത്യൻ സംഘത്തെ നയിച്ച മലയാളി?

സർദാർ കെ.എം പണിക്കർ

2332. പ്രൊട്ടസ്റ്റന്റ് റിലീജിയണല്‍ രൂപീകരിച്ചത് ആരാണ്?

മാര്‍ട്ടിന്‍ ലൂഥര്‍

2333. സോപ്പു നിർമ്മാണത്തിൽ സോപ്പിനെ ഗ്ലിസറിനിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ?

സാൾട്ടിങ് ഔട്ട്‌

2334. കശുമാവിന്‍റെ ജന്മദേശം?

ബ്രസീൽ

2335. ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണുന്ന ലോഹം?

ടൈറ്റാനിയം

2336. ഇന്ത്യയിലെ പൊളിറ്റിക്കല്‍ കാര്‍‍ട്ടൂണിന്‍റെ പിതാവ്?

ശങ്കര്‍

2337. സൗരയൂഥത്തിന്റെ വ്യാസം (diameter)?

60 AU(30 X 2 )

2338. ശങ്കരനാരായണീയത്തിന്‍റെ കർത്താവായ ശങ്കരനാരായണൻ ഏത് കുലശേഖര രാജാവിന്‍റെ ആസ്ഥാന പണ്ഡിതനായിരുന്നു?

സ്ഥാണു രവിവർമ്മ കുലശേഖരൻ

2339. ശനിയുടെ ഏത് ഉപഗ്രഹത്തിലാണ് ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്?

ടൈറ്റൻ

2340. ലെപ്രസി ബാക്ടീരിയ കണ്ടെത്തിയത്?

ഹാൻസൺ - 1874

Visitor-3532

Register / Login