Questions from പൊതുവിജ്ഞാനം

2351. ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം?

ആമാശയം

2352. സിസ്റ്റര്‍ മേരീ ബനീജ്ഞ?

മേരീജോണ്‍ തോട്ടം

2353. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭാ ഓഫീസ്?

ഇരിങ്ങാലക്കുട

2354. കേരളത്തിന്‍റെ ജീവരേഖ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദി?

പെരിയാര്‍

2355. സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം?

ശനി

2356. ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന സിൽവർ സംയുക്തം?

സിൽവർ ബോമൈഡ്

2357. ഡ്രക്സ് ആന്‍റ് ഫാർമസ്യൂട്ടിക്കൽസ് സ്ഥിതി ചെയ്യുന്നത്?

കലവൂർ (ആലപ്പുഴ)

2358. ജയ്പുർ കാലുകൾ കണ്ടു പിടിച്ചത്?

പി.കെ.സേഥി

2359. വീണപൂവ് പുനപ്രസിദ്ധീകരിച്ചത്?

ഭാഷാപോഷിണി

2360. കേരളത്തിലെ ആദ്യത്തെ പ്രസ്സ്?

ജസ്യുട്ട് പ്രസ്സ്

Visitor-3182

Register / Login