Questions from പൊതുവിജ്ഞാനം

2371. ഒളിംബിംക്സിൽ ഫൈനൽ എത്തിയ ആദ്യ ഇന്ത്യൻ വനിത?

. പി.ടി ഉഷ

2372. മലയാള ശാകുന്തളം എന്ന നാടകം രചിച്ചത്?

കേരളവര്‍മ്മ വലിയകോയി തമ്പുരാന്‍

2373. അരുവിപ്പുറം പ്രതിഷ്ഠ നടന്ന വര്‍ഷം?

1888

2374. കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യ ചരിത്ര രേഖ?

വാഴപ്പള്ളി ശാസനം

2375. ‘ആനവാരിയും പൊൻകുരിശും’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

2376. ജാതിക്കുമ്മി എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പന്‍

2377. മലയാളത്തിലെ ആദ്യത്തെ ആത്മനിഷ്ഠ ഖണ്ഡകാവ്യം?

മലയവിലാസം

2378. മണ്ണിൽ ജീവിക്കുന്ന ബാക്ടീരിയ?

മിക്സോ ബാക്ടീരിയ

2379. ശ്രീലങ്കൻ ദേശീയ ഗാനം?

ശ്രീലങ്ക മാതാ (mother of sri Lanka)

2380. ജനിതക സ്വഭാവത്തിന് നിദാനമായ തന്മാത്ര ഏതാണ്?

DN

Visitor-3860

Register / Login