Questions from പൊതുവിജ്ഞാനം

2391. ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത്?

മെൻഡലിയേവ്

2392. അനാചാരങ്ങളെല്ലാം ദൈവത്തെ പ്രീതിപ്പെടുത്താനാണെങ്കില്‍ ആ ദൈവത്തോട് ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞ‍ത്?

സഹോദരന്‍ അയ്യപ്പന്‍

2393. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?

ഏറനാട്

2394. ആലപ്പുഴ തുറമുഖം പണി കഴിപ്പിച്ച് ആരായിരുന്നു?

രാജാ കേശവദാസ്

2395. ആന്റി പെല്ലഗ്ര വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ B3

2396. ‘രത്നാവലി’ എന്ന കൃതി രചിച്ചത്?

ഹർഷവർധനനൻ

2397. ലബനന്‍റെ തലസ്ഥാനം?

ബെയ്റൂട്ട്

2398. അന്തരീക്ഷമർദ്ദം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ?

ടൊറി സെല്ലി

2399. അന്തരീക്ഷത്തിലെ സ്റ്റാൻഡേർഡ് മർദം എത്രയാണ് രേഖപ്പെടുത്തുന്നത്?

1013.2 hPa (Hecto Pascal)

2400. എഥനോയിക് ആസിഡ് എന്നറിയപ്പെടുന്നത്?

അസെറ്റിക് ആസിഡ്

Visitor-3493

Register / Login