Questions from പൊതുവിജ്ഞാനം

2471. മാൽസുപിയൻസ് എന്നറിയപ്പെടുന്ന ജന്തുവിഭാഗം?

സഞ്ചി മൃഗങ്ങൾ

2472. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭാ ഓഫീസ്?

ഇരിങ്ങാലക്കുട

2473. ഇംഗ്ലിഷ് അക്ഷരമാലയിലെ S ആക്രുതിയിൽ കാണപ്പെടുന്ന സമുദ്രം?

അത് ലാന്റിക്ക്

2474. കേരളത്തിലെ ആദ്യ സെന്‍സസ് നടന്നത്?

1836

2475. അമേരിക്കയിലെ നിയമനിർമാണ സഭയേത്?

കോൺഗ്രസ്

2476. ആൻഡീസ് പർവ്വതനിര സ്ഥിതി ചെയ്യുന്ന വൻകര?

തെക്കേ അമേരിക്ക

2477. കൺഫ്യൂഷ്യസിന്‍റെ പ്രസിദ്ധമായ ഗ്രന്ഥം?

Book of Rites

2478. ചിക്കൻ പോക്സ് (വൈറസ്)?

വേരി സെല്ല സോസ്റ്റർ വൈറസ്

2479. അണുബോംബ് നിർമ്മാണത്തിനുപയോഗിക്കുന്ന സ്വാഭാവിക മൂലകം?

യുറേനിയം 235 [ സമ്പുഷ്ട യുറേനിയം ]

2480. ‘കേസരിയുടെ കഥ’ എന്ന ജീവചരിത്രം എഴുതിയത്?

കെ. പി. ശങ്കരമേനോൻ

Visitor-3417

Register / Login