Questions from പൊതുവിജ്ഞാനം

2751. കല്ലുമാല സമരം നയിച്ചത്?

അയ്യങ്കാളി

2752. ദക്ഷിണാഫ്രിക്കയുടെ ദേശീയപക്ഷി?

നീല കൊക്ക്

2753. ഗരുഡ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ഇന്തോനേഷ്യ

2754. പേശികളിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

ലാക്ടിക് ആസിഡ്

2755. ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല?

ആലപ്പുഴ

2756. ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം?

ഹൈഡ്രജൻ സൾഫൈഡ്

2757. തത്വചിന്തയുടെ പിതാവ്?

സോക്രട്ടീസ്

2758. ഗ്രീസിന്‍റെ തലസ്ഥാനം?

ഏഥൻസ്

2759. ഹീമോഗ്ലോബിനിലെ ഓക്സിജൻ വാഹക ഘടകം?

ഇരുമ്പ് (lron)

2760. മാമോഗ്രഫി ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സ്തനാർബുദം

Visitor-3307

Register / Login