Questions from പൊതുവിജ്ഞാനം

2891. ബ്രാൻഡസ് ഫീൽഡ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്?

അന്റാർട്ടിക്ക

2892. ആനന്ദ തീർത്ഥന്‍റെ യഥാർത്ഥ നാമം?

ആനന്ദ ഷേണായി

2893. വാഹനങ്ങളുടെ വേഗത അളക്കുന്നതിനുള്ള ഉപകരണം?

സ്പീഡോമീറ്റർ

2894. ‘എന്‍റെ കുതിപ്പും കിതപ്പും’ ആരുടെ ആത്മകഥയാണ്?

ഫാ.വടക്കൻ

2895. ആൽമരം - ശാസത്രിയ നാമം?

ഫൈക്കസ് ബംഗാളൻസിസ്

2896. തായ് ലാന്‍ഡിന്‍റെ ദേശീയ മൃഗം?

വെള്ളാന

2897. കോഴിക്കോട് സാമൂതിരിയും ഡച്ചുകാരും തമ്മിൽ 1661 ൽ ൽ ഒപ്പുവച്ച സന്ധി?

അഴിക്കോട് സന്ധി

2898. റുമാനിയയുടെ ദേശീയ പുഷ്പം?

റോസ്

2899. ഗുരുവിന് വിഷം നൽകാൻ വിധിക്കപ്പെട്ട സോക്രട്ടീസിന്‍റെ ശിഷ്യൻ?

പ്ലേറ്റോ (യഥാർത്ഥ പേര്: അരിസ്റ്റോക്ലീസ്)

2900. അർജുനാ അവാർഡ് ഏർപ്പെടുത്തിയ വർഷം?

1961

Visitor-3039

Register / Login