Questions from പൊതുവിജ്ഞാനം

2911. അരുണാചൽ പ്രദേശിന്‍റെ സംസ്ഥാന മൃഗം?

ഗയാല്‍ (Gayal)

2912. 'പാതിരാസൂര്യന്‍റെ നാട്ടിൽ' എന്ന യാത്രാ വിവരണം എഴുതിയതാരാണ്?

എസ്കെ.പൊറ്റക്കാട്

2913. അന്താരാഷ്ട്രരസതന്ത്ര വര്‍ഷം ആയി ആചരിച്ചത് ?

2011

2914. വർണ്ണാന്ധത (Colour Blindness ) ഉള്ളവർക്ക് തിരിച്ചറിയാനാവാത്ത നിറങ്ങൾ?

ചുവപ്പ് & പച്ച

2915. കോമൺവെൽത്തിൽ നിന്നും വിട്ടു പോയ രാജ്യങ്ങൾ?

അയർലണ്ട് - 1949; സിംബ്ബാവെ- 2003

2916. ശ്രീമൂലം പ്രജാസഭയുടെ ആദ്യ സമ്മേളനം നടന്നത്?

1904 ഒക്ടോബർ 24

2917. തിരുവിതാംകൂറിലെ ആദ്യ ദിവാൻ?

അറുമുഖം പിള്ള

2918. " ചൈന ഇന്ത്യയെ ആക്രമിച്ച വർഷമേത്?

1962

2919. ഏറ്റവും ദൈർ ഘൃമേറിയ നിയമസഭ?

4 -)o നിയമസഭ

2920. പഴശ്ശിയെ സഹായിച്ച കുറിച്യർ നേതാവ് ആരാണ്?

തലയ്ക്കൽ ചന്തു.

Visitor-3393

Register / Login