Questions from പൊതുവിജ്ഞാനം

2941. ‘സഞ്ജയൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എം. രാമുണ്ണിപ്പണിക്കർ

2942. തുർക്കിയെ യൂറോപ്യന്‍റെ രോഗി എന്ന് വിശേഷിപ്പിച്ച റഷ്യൻ ചക്രവർത്തി?

സാർ നിക്കോളാസ് I

2943. ശ്രീലങ്കയുടെ ദേശീയ പുഷ്പം?

ബ്ലൂവാട്ടർ ലില്ലി

2944. ആകാശവാണിയുടെ ആദ്യത്തെ എഫഅ. എം സര്‍വ്വീസ് ആരംഭിച്ചത്?

1977 ജൂലൈ 23.

2945. പ്രോട്ടീന്‍റെ ഏറ്റവും ലഘുവായ രൂപം?

അമിനോ ആസിഡ്.

2946. ഏതു രാജ്യത്താണ് നിഹിലിസം എന്ന ദാർശനിക പ്രസ്ഥാനം ഉരുത്തിരിഞ്ഞത്?

റഷ്യ

2947. പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?

ചെമ്പ് (ഈയ്യം ;വൈള്ളി ;ഇരുമ്പ്;സ്വര്‍ണ്ണം)‌

2948. ലക്ഷദ്വീപ് ഓർഡിനറി ; ലക്ഷദ്വീപ് മൈക്രോ ഇവ എന്താണ്?

തെങ്ങിനങ്ങൾ

2949. ക്വാസി ക്രിസ്റ്റൽ കണ്ടുപിടിച്ചത്?

ഡാൻ ഷെക്ട്മാൻ

2950. ചീന കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല?

കൊല്ലം

Visitor-3627

Register / Login