Questions from പൊതുവിജ്ഞാനം

3021. കേരള കയര്‍ വികസന കോര്‍പ്പറേഷന്‍?

ആലപ്പുഴ

3022. പച്ച സ്വർണ്ണം എന്നറിയപ്പെടുന്നത്?

വാനില; തെയില

3023. 'പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്നത് ?

പി ടി ഉഷ

3024. സാർക്ക് (SAARC) ന്‍റെ ആദ്യ സെക്രട്ടറി ജനറൽ ?

അബ്ദുൾ അഹ്സർ

3025. Who is the author of “Rape of Bangladesh”?

Anthony Mascrenhas

3026. കോശശ്വസനത്തിലൂടെ ഒരു ഗ്ലൂക്കോസ് തന്മാത്രയിൽ നിന്നും ഉത്പാദിപ്പിക്കുന്ന ATP തൻമാത്രകളുടെ എണ്ണം?

32

3027. ഡോപ്ലർ ഇഫക്ട് (Doppler Effect) കണ്ടു പിടിച്ചത്?

ക്രിസ്റ്റ്യൻ ഡോപ്ലർ

3028. ചലഞ്ചർ ഗർത്തം ആദ്യമായി കണ്ടെത്തിയത്?

ബ്രിട്ടീഷ് നാവിക ഗവേഷണ കപ്പൽ HMS ചലഞ്ചർ (1951 ൽ )

3029. 'ഓർമയുടെ തീരങ്ങളിൽ' ആരുടെ ആത്മകഥയാണ്?

തകഴി ശിവശങ്കര പിളള

3030. ശേഖർ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

Visitor-3583

Register / Login