Questions from പൊതുവിജ്ഞാനം

3041. ഇന്ത്യയിൽ ഏറ്റവും കാലം പ്രധാനമന്ത്രി ആയിരുന്ന വ്യക്തി?

ജവഹർലാൽ നെഹ്രു

3042. ' മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ' പ്രസിദ്ധമായ ഈ വരികൾ ആരെഴുതിയതാണ്?

കുമാരനാശാൻ

3043. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല?

പത്തനം തിട്ട

3044. ആദ്യമായി വികസിപ്പിച്ച ആന്റിബയോട്ടിക്?

പെൻസിലിൻ

3045. ചന്ദ്രനിൽ മനുഷ്യനെ വഹിച്ചുകൊണ്ടെത്തിയ ആദ്യ പേടകം?

അപ്പോളോ - ll

3046. ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

സ്വര്‍ണ്ണം

3047. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കേരള മുഖ്യ മന്ത്രിയായ വ്യക്തി?

എ.കെ. ആന്‍റണി

3048. അൾജീരിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

എൽ മൗരാദിയ

3049. ജീവന്‍റെ നദി എന്നറിയപ്പെടുന്നത്?

രക്തം

3050. വിദ്യുത് ചാലകത ഏറ്റവും കുറഞ്ഞ ലോഹം?

ലെഡ്

Visitor-3184

Register / Login