Questions from പൊതുവിജ്ഞാനം

3111. മഗ് രിബ എന്ന് വിളിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങൾ?

മൊറോക്കോ; അൾജീരിയ; ടുണീഷ്യ

3112. സമുദ്രനിരപ്പിൽ ഒരു ചതുരശ്ര സെന്റിമീറ്ററിൽ അനുഭവപ്പെടുന്ന അന്തരീക്ഷമർദ്ദം?

1034 gram

3113. മലേഷ്യയുടെ തലസ്ഥാനം?

ക്വാലാലംപൂർ

3114. സുനാമി ഏതു ഭാഷയിലെ വാക്കാണ്?

ജപ്പാനീസ്

3115. പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?

ചെമ്പ് (ഈയ്യം ;വൈള്ളി ;ഇരുമ്പ്;സ്വര്‍ണ്ണം)‌

3116. ഗാന്ധി സമാധാന സമ്മാനം ആദ്യമായി ലഭിച്ചത് ആർക്കായിരുന്നു?

ജൂലിയസ് നേരെര

3117. കാറ്റിന്‍റെ സഹായത്തോടെ മിശ്രിതങ്ങളെ വേർതിരിക്കുന്ന രീതി?

വിന്നോവിംഗ്‌

3118. ലോകത്തിലെ ഏറ്റവും വലിയ മതിൽ?

ചൈനീസ് വൻമതിൽ

3119. ചൊവ്വയുടെ ഭ്രമണ കാലം?

24 മണിക്കൂർ 37 മിനുട്ട്

3120. മായൻ കലണ്ടർ നിർമ്മിക്കാൻ അടിസ്ഥാനപ്പെടുത്തിയിരുന്ന സംഖ്യ?

20

Visitor-3185

Register / Login