Questions from പൊതുവിജ്ഞാനം

3041. ദൈവമേ കൈതൊഴാം കാക്കുമാറാകമം എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗാനം എഴുതിയത്?

പന്തളം കേരള വര്‍മ്മ

3042. ഫിലിപ്പൈൻസിന്‍റെ ദേശീയപക്ഷി?

പരുന്ത്

3043. കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ?

തിരുവനന്തപുരം

3044. സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം?

ഭൂമി

3045. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കൻ അസോസിയേഷന് നേതൃത്യം നല്കിയത്?

ഭഗത് സിംങ്

3046. മിതാക്ഷര രചിച്ചത്?

വിജ്ഞാനേശ്വര

3047. ചീവിടുകളുടെ ശബ്ദമില്ലാത്ത ദേശീയോദ്യാനം?

സൈലന്റ്‌വാലി

3048. പള്ളിവാസൽ പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

മുതിരപ്പുഴ

3049. സിൽവിൻ എന്തിന്‍റെ ആയിരാണ്?

പൊട്ടാസ്യം

3050. പൗരാണിക സങ്കല്പ്പങ്ങളിലെ " ബൃഹസ്പതി " എന്നറിയപ്പെടുന്ന ഗ്രഹം ?

വ്യാഴം (Jupiter)

Visitor-3065

Register / Login