Questions from പൊതുവിജ്ഞാനം

3011. കോളേജ് ഒഫ് ഡിഫൻസ് മാനേജ്മെന്റ്?

സെക്കന്ദരാബാദ്

3012. മഡഗാസ്ക്കറുടെ പുതിയപേര്?

മലഗാസി

3013. എസ്.കെ പൊറ്റക്കാട് കഥാപാത്രമാകുന്ന എം.മുകുന്ദന്‍റെ നോവല്‍?

പ്രവാസം

3014. ഡോൽക്ക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മാതളം

3015. നിയമലംഘന പ്രസ്ഥാനം നടന്ന വര്‍ഷം?

1930

3016. പാലിയം ശാസനം പുറപ്പെടുവിച്ചത്?

വിക്രമാദിത്യ വരഗുണൻ

3017. വസ്തുക്കൾക്ക് ഏറ്റവുമധികം ഭാരം അനുഭവപ്പെടുന്ന ഗ്രഹം?

വ്യാഴം (Jupiter)

3018. കേരളത്തിലെ ഏറ്റവും ചെറിയ നദി?

മഞ്ചേശ്വരം പുഴ (ജില്ല: കാസർകോട്; നീളം: 16 കി.മീ; പതിക്കുന്നത്: ഉപ്പള കായല്‍; ഉത്ഭവിക്കുന്നത് : ബാലെപ

3019. ഇന്ത്യൻ ഫിലറ്റിക്‌ മ്യൂസിയം?

ന്യൂഡൽഹി

3020. ‘ലങ്കാലക്ഷ്മി’ എന്ന നാടകം രചിച്ചത്?

ശ്രീകണ്ഠൻ നായർ

Visitor-3000

Register / Login