Back to Home
Showing 6676-6700 of 15554 results

6676. അമേരിക്കയിലെ കാലിഫോർണിയായിലെ തെക്കൻ തീരങ്ങളിൽ വീശുന്ന പ്രാദേശിക വാതം?
സാന്താ അന(Santa Ana)
6677. രക്തത്തിൽ ശ്വേത രക്താണുക്കൾ ക്രമാതിതമായി വർദ്ധിക്കുന്ന രോഗം?
രക്താർബുദം (leukaemia)
6678. ‘മലയാളത്തിന്‍റെ ബഷീർ’ എന്ന ജീവചരിത്രം എഴുതിയത്?
പോൾ മണലിൽ
6679. ഉജ്ജല ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
മുളക്
6680. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ സ്ഥിരാംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം?
ചൈന
6681. കറുത്ത ചന്ദ്രൻ എന്നറിയപ്പെടന്ന ചൊവ്വയുടെ ഉപഗ്രഹം?
ഫോബോസ്
6682. ഒരു രാജ്യസ്നേഹി എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതിയത്?
ജി.പി.പിള്ള
6683. മിശ്രഭോജനം നടത്തിയതിനാല്‍ പുലയനയ്യപ്പന്‍ എന്ന് വിളിക്കപ്പെട്ടത്?
സഹോദരന്‍ അയ്യപ്പന്‍
6684. പൂജ്യം ആദ്യമായി ഉപയോഗിച്ച രാജ്യം?
ഇന്ത്യ
6685. ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബറെ പരാജയപ്പെടുത്തിയ രജപുത്ര രാജാവ്?
റാണാ പ്രതാപ്
6686. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽകാടുകളുള്ള ജില്ല?
കണ്ണൂർ
6687. ഐവറി കോസറ്റിന്‍റെ തലസ്ഥാനം?
യാമുസുക്രോ
6688. ആഫ്രിക്കയുടെ ഹൃദയം എന്നറിയപ്പടുന്നത്?
ബുറുണ്ടി
6689. സോഡാ വാട്ടർ - രാസനാമം?
കാർ ബോണിക് ആസിഡ്
6690. ലോകത്തിലെ ആദ്യ ലോക്കോമോട്ടീവിന്‍റെ പേര്?
റോക്കറ്റ്
6691. "സാരെ ജഹാം സെ അച്ഛാ" രചിച്ചത്?
മുഹമ്മദ് ഇക്ബാൽ
6692. ഇന്ത്യയുടെ സുഗന്ധവ്യജ്ഞനത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?
കേരളം
6693. ചുവപ്പ് കാവൽസേന രൂപികരിച്ചത്?
ലെനിൻ
6694. ഗാന്ധിജിയുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യ വിദേശ രാജ്യം?
അമേരിക്ക
6695. നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ഗ്രഹം ?
ശനി
6696. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയ വർഷം?
1453 AD
6697. കേരള നിയമസഭയിലെ ആദ്യസെപ്യൂട്ടി സ്പിക്കർ?
കെ. ഓ ഐ ഷാഭായി
6698. ദശാംശ സമ്പ്രദായം സംഭാവന ചെയ്ത സംസ്ക്കാരം?
ഈജിപ്ഷ്യൻ സംസ്ക്കാരം
6699. കേരള ഗവര്‍ണര്‍ ആയ ഏക മലയാളി?
വി. വിശ്വനാഥന്‍
6700. ചുലന്നൂര്‍ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
പാലക്കാട്

Start Your Journey!