Questions from പൊതുവിജ്ഞാനം

2271. ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യക്ലിയസുണ്ടാകുന്ന പ്രവർത്തനത്തിനു പറയുന്നത്?

ന്യൂക്ലിയർ ഫ്യൂഷൻ.

2272. കേരള ലളിതകലാ അക്കാഡമിയുടെ ആസ്ഥാനം?

ത്രിശൂർ

2273. നീ​ണ്ടകരയില്‍ ഇന്‍ഡോ – നോര്‍വിജിയന്‍ പ്രോജക്ട് ആരംഭിച്ച വര്‍ഷം?

1953

2274. സാമ്പത്തിക ശാസത്രത്തിൽ സമഗ്ര സംഭാവനയ്ക്കുള്ള സാമ്പത്തിക ശാസ്ത്ര നോബൽ പ്രൈസ് ഏർപ്പെടുത്തിയത്?

റിക്സ് ബാങ്ക് - സ്വീഡൻ- 1968 ൽ

2275. ‘ശിഷ്യനും മകനും’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

2276. സാഹിത്യ പഞ്ചാനനന്‍?

പി.കെ നാരായണപിള്ള

2277. വരയാടുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം?

ഇരവികുളം

2278. മുഹമ്മദ് നബിയുടെ ജന്മസ്ഥലം?

മെക്ക

2279. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭാ ഓഫീസ്?

ഇരിങ്ങാലക്കുട

2280. ഗൂര്‍ണിക്ക എന്ന ചിത്രം വരച്ചത്?

പിക്കാസോ

Visitor-3382

Register / Login