Questions from പൊതുവിജ്ഞാനം

201. ബൾബുകളുടെ ഫിലമെന്റുകൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം?

ടങ്‌സ്റ്റൺ

202. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?

പയ്യമ്പലം ബീച്ച്

203. കേരള നിയമസഭയിൽ അംഗമായ ആദ്യ ഐ.എ.എസ്. ഓഫീസർ ?

അൽഫോൺസ് കണ്ണന്താനം

204. മലേറിയ ബാധിക്കുന്ന അവയവങ്ങൾ?

സ്പ്ലീൻ [പ്ലീഹ]; കരൾ

205. സ്റ്റെതസ്കോപ്പ് കണ്ടു പിടിച്ചത്?

റെനെ ലെനക്ക്

206. ഗിരി ജലസേചന പദ്ധതി ഏത് സംസ്ഥാനത്താണ്?

ഹിമാചൽ പ്രദേശ്

207. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്‍റെ പേര് എന്താണ്?

ലിഥിയം

208. തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്?

മാർത്താണ്ഡവർമ

209. മാധുരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

210. ഏറ്റവും കൂടുതല്‍ അവിശ്വാസ പ്രമേയം ആവതരിപ്പിക്കപ്പെട്ട മന്ത്രി സഭ?

രണ്ടാം മന്ത്രിസഭ (1960-1904)

Visitor-3002

Register / Login