Questions from പൊതുവിജ്ഞാനം

1171. ശുദ്ധ രക്തകുഴലുകളിൽ മരുന്ന് കുത്തിവെച്ച ശേഷം എടുകുന്നX-Ray?

ആൻജിയോഗ്രാം

1172. ഹജൂർശാസനം പുറപ്പെടുവിച്ചത്?

കരുനന്തടക്കൻ

1173. ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന ലോഹം?

ഇരുമ്പ്

1174. സൂര്യൻ പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കുന്നതായി അനുഭവപ്പെടുന്ന ഗ്രഹം?

ശുക്രൻ (Venus)

1175. ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടറെന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

ആപ്പിൾ ll (1977)

1176. ‘വിമല’ ഏത് കൃതിയിലെ കഥാപാത്രമാണ്?

മഞ്ഞ്

1177.  കേന്ദ്ര പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി?

വി.കെ ക്രുഷ്ണമേനോൻ

1178. കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ?

20

1179. സെനഗലിന്‍റെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

1180. ചുവന്ന പ്രകാശത്തിൽ പച്ച ഇലയുടെ നിറം?

കറുപ്പ്

Visitor-3161

Register / Login