31. ഇന്ത്യയിലെ ബ്രിട്ടീഷ് വ്യാപാരസാന്നിധ്യത്തിനു തുടക്കമിട്ട ന ഗരം
സൂറത്ത്
32. കേരളത്തില്‍ ബ്രിട്ടീഷ് ഇന്ത്യയുടെ അടിത്തറ ഉലച്ച വിപ്ലവം
പഴശ്ശി വിപ്ലവം
33. ബ്രിട്ടീഷ് ഇന്ത്യയുടെ മധ്യത്തായി സ്ഥിതിചെയ്തിരുന്ന നഗരം
നാഗ്പൂര്‍
34. ജാര്‍ജ് എലിയട്ട് എന്ന തൂലികാനാമത്തില്‍ രചനകള്‍ നടത്തിയ ബ്രിട്ടീഷ്എഴുത്തുകാരിയാര്?
മേരി ആന്‍ ഇവാന്‍സ്
35. മലബാര്‍ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായ വര്‍ഷം
1792