Questions from കോടതി

21. കേരള ഹൈക്കോടതിയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസ് ആരായിരുന്നു ?

ജസ്റ്റിസ് കെ.ടി.കോശി

22. ഹിമാചല്‍ പ്രദേശ് ഹൈക്കോടതി യുടെ ആസ്ഥാനം

ഷിംല

23. ഇന്ത്യയിലെ ഹൈക്കോടതികളില്‍ ഏറ്റവും കൂടുതല്‍ ജഡ്ജി മാരുള്ളത്

അലഹബാദ്

24. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ പരിധിയിൽ വരുന്ന ഹൈക്കോടതി

ഗുവഹത്തി

25. ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്

ഫിറോസ് ഷാ മേത്ത

26. സുപ്രീംകോടതിക്ക് റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്ന വകുപ്പ്?

32ാം വകുപ്പ്

27. ഏത് സംസ്ഥാനത്തിന്റെ ഹൈക്കോ ടതിയാണ് അലഹാബാദ് ഹൈക്കോടതി ?

ഉത്തര്‍പ്രദേശ

28. ഹൈക്കോടതി ജഡ്ജിമാര്‍ രാജിക്ക ത്ത് നല്‍കുന്നത് ആര്‍ക്കാണ് ?

രാഷ്ട്രപതിക്ക

29. കൊച്ചി രാജ്യത്ത് ഹൈക്കോടതി സ്ഥാപിക്കപ്പെട്ടത് ഏത് ദിവാ ന്റെ കാലത്താണ

ആര്‍.കെ.ഷണ്‍മുഖം ചെട്ടി

30. ഇന്ത്യയിലെ സുപ്രീംകോടതി ജഡ്ജിയായ ആദ്യ വനിത

ജസ്റ്റിസ് ഫാത്തിമ ബീവി

Visitor-3595

Register / Login