181. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
പെരിയാർ
182. കേരള പാണിനി ആര്?
എ.ആർ. രാജരാജവർമ്മ
183. കേരളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് സ്‌കൂള്‍
ജി.വി.രാജ സ് പോര്‍ട്‌സ് സ്‌കൂള്‍
184. കേരളത്തില്‍ സിംഹവാലന്‍ കുരങ്ങുകളെ ഏറ്റവുമധികം കാണപ്പെടുന്നതെവിടെ?
സൈലന്റ്‌വാലിയില്‍
185. പ്രിയദർശിനി പ്ളാനിറ്റോറിയം കേരളത്തിൽ എവിടെയാണ്?
തിരുവനന്തപുരം
186. കേരളത്തിൽ ഏറ്റവും കൂടുതൽ ഗിരിവർഗ്ഗക്കാരുള്ള ജില്ല?
വയനാട്
187. കേരളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ ആശുപത്രി തിരുവനന്തപു രത്ത് പ്രവര്‍ത്തനമാരംഭിച്ചത് ഏത് വര്‍ഷത്തില്‍
എ.ഡി.1864
188. കേരളത്തിന്റെ നെയ്ത്തുപാടം
ബാലരാമപുരം
189. എത്രാം ശതകത്തിലാണ് ഇംഗ്ലീഷുകാർ കേരളത്തിലെത്തിയത്
പതിനേഴ്സ്
190. ഉത്തരകേരളത്തിലെ അനുഷ്ഠാന നൃത്തകല?
തെയ്യം