Questions from ഇന്ത്യൻ സിനിമ

311.

0

312. കൊങ്കൺ റെയിൽവേ പാതയുടെ നീളം?

760 കി.മി.

313. SCI (The shipping Corporation India Ltd) ക്ക് മിനിരത്ന പദവി ലഭിച്ച വർഷം?

2000 ഫെബ്രുവരി 24

314. ലോകത്തിലെ ഏറ്റവും പ്രധാന കപ്പൽ പൊളിക്കൽ കേന്ദ്രം?

അലാങ് - ഗുജറാത്ത്

315. ആദ്യ ഇന്ത്യൻ 70 എംഎം സിനിമ?

എറൗണ്ട് ദി വേൾഡ് - 1967

316. ഇന്ത്യയിലെ ആദ്യ റെയിൽവേ സ്‌റ്റേഷൻ?

ഛത്രപതി ശിവജി ടെർമിനസ് (മുംബൈ . ബോറിബന്ധർ )

317. കിങ് ഫിഷർ എയർലൈൻസ് രൂപീകൃതമായ വർഷം?

2003

318. നാഷണൽ ഏവിയേഷൻ കമ്പനിയുടെ ഔദ്യോഗിക ചിഹ്നം?

കൊണാർക്കിലെ ചക്രം ആലേഖനം ചെയ്ത പറക്കുന്ന അരയന്നം

319. എയ്ഡ്സ് ബോധവൽക്കരണ പദ്ധതിയുമായി സഞ്ചരിക്കുന്ന എക്സിബിഷൻ ട്രെയിൻ സർവീസ്?

റെഡ് റിബൺ എക്സ്പ്രസ്

320. ഇന്ത്യൻ പ്രസിഡന്റിന് യാത്ര ചെയ്യാൻ ഇന്ത്യൻ റെയിൽവേ ഒരുക്കിയ സംവിധാനം?

ദ പ്രസിഡൻഷ്യൽ സലൂൺ

Visitor-3033

Register / Login