Questions from ഇന്ത്യൻ സിനിമ

301. ഇപ്പോഴും സര്‍ മിസ് നടത്തുന്ന ലോകത്തിലെ ഏറ്റവും പഴയ തീവണ്ടി എഞ്ചിൻ?

ഫെയറി ക്യൂൻ (ഡൂഡൽഹിക്കും അൽവാറിനും ഇടയിൽ )

302. ഇന്ത്യയിൽ ഉൾനാടൻ ജലഗതാഗതത്തിന്‍റെ മേൽനോട്ടം വഹിക്കുന്നത്?

ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ IWAI

303. ജെറ്റ് എയർവേസിന്‍റെ ആപ്തവാക്യം?

ദി ജോയ് ഓഫ് ഫ്ളൈയിങ്

304. ഫ്രഞ്ച് ഗവൺമെന്‍റ്ന്‍റെ ഷെവലിയാർ ബഹുമതി ലഭിച്ച ആദ്യ ഇന്ത്യൻ നടൻ ?

ശിവാജി ഗണേശൻ

305. ആദ്യ റെയിൽവേ സോൺ?

സതേൺ സോൺ

306. രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൂടി സർവ്വീസ് നടത്തുന്ന ട്രെയിൽ?

ഹെറിറ്റേജ് ഓൺ വീൽസ്

307. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേള?

കാൻ ചലച്ചിത്രമേള - പ്രാൻസ്

308. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സഹായം നല്കുന്ന രാജ്യം?

ജപ്പാൻ

309. ഇന്ത്യൻ റെയിൽവേ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ചാണക്യ പുരി; ന്യൂഡൽഹി

310. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സിനിമ?

രാജാ ഹരിശ്ചന്ദ്ര

Visitor-3911

Register / Login