201. വിമാനത്തിലെ ബ്ലാക്ക് ബോക്സ്കണ്ടു പിടിച്ചത്?
ഡേവിഡ് വാറൻ (David warren)
202. കാൻ ചലച്ചിത്രോത്സവം ആരംഭിച്ച വർഷം?
1946
203. ഇന്ത്യയിലെ മേജർ തുറമുഖങ്ങളുടെ എണ്ണം?
13
204. ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം?
ടൈറ്റാനിക്
205. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ റൺവേയുള്ള വിമാനത്താവളം?
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
206. ഇന്ത്യൻ സിനിമാ മേഖലയിൽ നല്കുന്ന പരമോന്നത പുരസ്ക്കാരം?
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം
207. ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ സർവ്വിസ് ആരംഭിച്ചത്?
1853 എപ്രിൽ 16 (മുംബൈ മുതൽ താനെ വരെ 34 കി.മീ )
208. ഇളയദളപതി എന്നറിയപ്പെടുന്നത്?
വിജയ്
209. കാൻ ചലച്ചിത്രോത്സവത്തിൽ ആദരിക്കപ്പെട്ട ആദ്യ മലയാളി?
പാർവ്വതി ഓമനക്കുട്ടൻ
210. KRCL - കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് രൂപം കൊണ്ട വർഷം?
1990 ജൂലൈ 19