181. ഇന്ത്യയിലെ ആദ്യ റെയിൽവേ സ്‌റ്റേഷൻ?
ഛത്രപതി ശിവജി ടെർമിനസ് (മുംബൈ . ബോറിബന്ധർ )
182. മികച്ച നടിക്കുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചത്?
നർഗീസ് ദത്ത് (ചിത്രം : രാത്ത് ഔർ ദിൻ- 1968 )
183. ഇന്ത്യയിലെ ആദ്യ കോർപ്പറേറ്റ് തുറമുഖം?
എണ്ണൂർ
184. ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാൻ നിർമ്മിക്കുന്ന തുറമുഖം?
ഗ്വാഡർ തുറമുഖം (Gwadar port)
185. ആദ്യനാരോഗേജ് റെയിൽപാത?
ബറോഡ സ്റ്റേറ്റ് റെയിൽവേ; 1862
186. ഇന്ദിരാഗാന്ധി ഘാതകരെ കുറിച്ച് പഞ്ചാബിൽ പുറത്തിറങ്ങിയ വിവാദ ചിത്രം?
കൗദേ ഹരേ - ( സംവിധായകൻ: രവീന്ദർ രവി )
187. ഓസ്കാർ അവാർഡ് നൽകി തുടങ്ങിയവർഷം?
1929
188. ഇന്ത്യയിൽ ആദ്യമായി ടോയി ട്രെയിൻ ആരംഭിച്ചത്?
ഡാർജിലിംഗ്
189. ഇന്ത്യയിലെ ആഡംബര ട്രെയിനായ മഹാരാജാ എക്സ്പ്രസ് ബന്ധിപ്പിക്കുന്നത് ഏതെല്ലാം സ്ഥലങ്ങളെയാണ്?
മുംബൈ - ന്യൂഡൽഹി
190. മലയാളം സിനിമാലോകം?
മോളിവുഡ്