Questions from ഇന്ത്യൻ സിനിമ

171. ഇന്ത്യൻ സിനിമയുടെ പിതാവ്?

ദാദാസാഹിബ് ഫാൽക്കെ

172. ആദ്യവനിതാ ലോക്കോ പൈലറ്റ്?

സുരേഖ ബോൺസ്സെ

173. കൊൽക്കത്ത തുറമുഖം സ്ഥിതി ചെയ്യുന്ന നദി?

ഹൂഗ്ലി

174. The shipping Corporation India Ltd സ്ഥാപിതമായ വർഷം?

1961 ഒക്ടോബർ 2 ;മുംബൈ

175. ഇന്ദിര;പ്രിൻസ്;വിക്ടോറിയ ഇവ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മുംബൈ തുറമുഖത്തിന്‍റെ ഡോക്കുകൾ

176. ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (IWAI) നിലവിൽ വന്നത്?

1986 ഒക്ടോബർ 27 ( ആസ്ഥാനം: നോയിഡ -ഉത്തർപ്രദേശ്)

177. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സിനിമ?

രാജാ ഹരിശ്ചന്ദ്ര

178. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം?

ഇന്ത്യൻ റെയിൽവേ

179. ഇന്ത്യയിലെ ആദ്യ റെയിൽവേ സ്‌റ്റേഷൻ?

ഛത്രപതി ശിവജി ടെർമിനസ് (മുംബൈ . ബോറിബന്ധർ )

180. ആദ്യ സിക്സ് ട്രാക് സ്റ്റീരിയോ ഫോണിക് ചിത്രം?

Around The world

Visitor-3864

Register / Login