161. ഇന്ത്യൻ എയർലൈൻസിന്‍റെ അനുബന്ധ സ്ഥാപനം?
അലയൻസ് എയർ; 1996
162. ചാർളി ചാപ്ലിന്‍റെ ആത്മകഥ?
മൈ ലൈഫ് ഇൻ പിക്ചേഴ്സ്
163. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് ബഹുമതി നേടിയ ചലച്ചിത്ര സംവിധായകൻ?
സത്യജിത്ത് റേ
164. റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയിൽ കസ്തൂർബാ ഗാന്ധി യുടെ വേഷമിട്ടത്?
രോഹിണി ഹട്ടങ്കടി
165. ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണം?
17
166. ആദ്യ വനിതാ പൈലറ്റ്?
ദുർബ ബാനർജി
167. മറ്റ് ദേശിയ പാതകളുമായി ബന്ധമില്ലാത്ത ഏക ദേശീയപാത?
ആൻഡമാൻ ട്രങ്ക് റോഡ് (N.H 223 )
168. മികച്ച ചിത്രത്തിനുള്ള സുവർണ്ണ കമലം നേടിയ ആദ്യ സിനിമ?
ശ്യാം ചി ആയി - 1954 - മറാത്തി സിനിമ
169. കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ്?
Golden Palm ( Palm d or )
170. വിമാനത്തിലെ ബ്ലാക്ക് ബോക്സിന് സമാനമായ കപ്പലിലെ ഉപകരണം?
VDR (Voyage Data Recorder ).