Questions from ഇന്ത്യൻ സിനിമ

141. രവീന്ദ്രനാഥ ടാഗോറിന്‍റെ 150 ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്?

സംസ്കൃതി എക്സ്പ്രസ്

142. ദേശിയ ചലച്ചിത്ര വികസന കോർപ്പറേഷൻ സ്ഥാപിതമായ വർഷം?

1975

143. ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത്?

പേരാമ്പൂർ (ചെന്നൈ)

144. കൊങ്കൺ റെയിൽവേയുടെ മുഖ്യ ശില്പി?

ഇ. ശ്രീധരൻ

145. 17 -മത്തെ റെയിൽവേ സോൺ?

കാൽക്കത്ത മെട്രോ

146. മികച്ച രണ്ടാമത്തെ ചിത്രത്തിനായ രജതകമലം നേടിയ ആദ്യ ചിത്രം?

നീലക്കുയിൽ -1954

147. ദക്ഷിണേന്ത്യയിലെ ആദ്യ ഫിച്ചർ ഫിലിം?

കീചക വധം - 1919

148. ഓണററിയായി ഓസ്കാർ നേടിയ ഇന്ത്യക്കാരൻ?

സത്യജിത് റേ -1992

149. കൃഷ്ണ പട്ടണം തുറമുഖത്തിന്‍റെ ഉടമസ്ഥർ?

നവയുഗ ഗ്രൂപ്പ്

150. ഏറ്റവും കുറച്ച് ദേശീയപാതാ ദൈർഘുമുള്ള സംസ്ഥാനം?

സിക്കിം

Visitor-3075

Register / Login