31. ലോകത്തിലെ ഏറ്റവും വലിയ നിയമനിര്‍മാണസഭയായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ഏതു രാജ്യത്തിന്‍റെതാണ്?
ചൈനയുടെ
32. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ പ്രസിഡന്റ
ഡബ്ല്യു.സി.ബാനര്‍ജി
33. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂ ടുതല്‍ പ്രാവശ്യം അധ്യക്ഷപദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിത
സോണിയാ ഗാന്ധി
34. ലോകത്തിലെ ഏറ്റവും വലിയ നിയമനിര്‍മാണസഭയായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ഏതു രാജ്യത്തിന്‍റെതാണ്?
ചൈനയുടെ
35. കേരളത്തിലെ ആദ്യത്തെ കയര്‍ഗ്രാമംവയലാര്‍ുടര്‍ച്ചയായി ആറുവര്‍ഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നത്
അബുള്‍ കലാം ആസാദ്
36. കോണ്‍ഗ്രസ്സിലെ മിതവാദ വിഭാഗത്തിന്‍റെ നേതാവായിരുന്നത് ആര്
ഗോപാലകൃഷ്ണ ഗോഖലെ
37. മോത്തിലാല്‍ നെഹ്റു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷനായത്. ഏത് സമ്മേളനത്തിലാണ് ?
1919 ലെ അമൃത്സര്‍ സമ്മേളനത്തിലാണ്
38. കേരള നിയമസഭയിലെ ആദ്യത്തെ കോണ്‍ഗ്രസ് സ്പീക്കര്‍
അ ലക്‌സാണ്ടര്‍ പറമ്പിത്തറ
39. നെഹ്രു പങ്കെടുത്ത ആദ്യ കോണ്‍ഗ്രസ് സമ്മേളനം
ബങ്കിപ്പൂര്‍ (1912)
40. കോണ്‍ഗ്രസുമായി പൂനെ ഉടമ്പടിയില്‍ ഏര്‍പ്പെട്ട നേതാവ്
ബി.ആര്‍.അംബേദ്കര്‍