Questions from ഇന്ത്യൻ ഭരണഘടന

211. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിത?

ദീപക് സന്ധു

212. ദേശിയ പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷന്‍റെ ആദ്യ ചെയർമാൻ?

ശ്രീ രാംധൻ

213. ഇന്ത്യയിൽ നഗരപാലികാ നിയമം നിലവിൽ വന്നത്?

1993 ജൂൺ 1

214. ഹൈക്കോടതികളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 214

215. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം?

50%

216. ഇന്ത്യയിലാദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്നത്?

രാജസ്ഥാൻ

217. ത്രിതല പഞ്ചായത്തീരാജ് സംവിധാനം ശുപാർശ ചെയ്ത കമ്മിറ്റി?

ബൽവന്ത് റായി മേത്ത കമ്മിറ്റി

218. സംസ്ഥാന അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 356

219. സാമ്പത്തിക അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 360

220. സുപ്രീം കോടതി നിലവിൽ വന്നത്?

1950 ജനുവരി 28

Visitor-3251

Register / Login