Questions from ഇന്ത്യൻ ഭരണഘടന

191. ഗ്രാമസഭ സമ്മേളിക്കുന്നതിനുള്ള ക്വാറം?

10-Jan

192. മുഖ്യമന്ത്രിയായിരിക്കെ കൊല്ലപ്പെട്ട ആദ്യ വ്യക്തി?

ബൽവന്ത് റായ് മേത്ത (ഗുജറാത്ത്)

193. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നീക്കം ചെയ്യുന്നത്?

പ്രസിഡന്‍റ്

194. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത്?

ഗവർണ്ണർ

195. ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം?

രാജസ്ഥാൻ (1959 ഒക്ടോബർ 2 ന് രാജസ്ഥാനിലെ നാഗുർ ജില്ലയിൽ ജവഹർലാൽ നെഹൃ ഉദ്ഘാടനം ചെയ്തു )

196. നാഷണൽ ജൂഡീഷ്യൽ അക്കാഡമിയുടെ ആസ്ഥാനം?

ഭോപ്പാൽ ( നിലവിൽ വന്നത്: 1993)

197. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനായ ആദ്യ മലയാളി?

ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ

198. കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടേയും വരവ് ചെലവ് കണക്കുകൾ പരിശോധിക്കുന്നത്?

കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)

199. സുപ്രീം കോടതിയുടെ പിൻ കോഡ്?

110201

200. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നത്?

1998 ഡിസംബർ 11

Visitor-3489

Register / Login