Questions from ഇന്ത്യൻ ഭരണഘടന

101. ഗവർണറുടെ ഭരണ കാലാവധി?

5 വർഷം

102. കൺ കറന്‍റ് ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം?

52 (തുടക്കത്തിൽ : 47 എണ്ണം)

103. ഭരണഘടനയനുസരിച്ച് ഒരു സംസ്ഥാന നിയമ നിർമ്മാണ സഭയിലെ പരമാവധി അംഗസംഖ്യ?

500

104. മുഖ്യമന്ത്രിയായ ആദ്യ വനിത?

സുചേതാ കൃപാലിനി (1963; ഉത്തർപ്രദേശ്)

105. ദേശിയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാന്‍റെയും അംഗങ്ങളുടേയും കാലാവധി?

3 വർഷം

106. ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി?

അലഹബാദ് ഹൈക്കോടതി

107. ഇന്ത്യയുടെ പ്രഥമ വിജിലൻസ് കമ്മീഷണർ?

എൻ.ശ്രീനിവാസ റാവു

108. ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായ പരിധി?

25 വയസ്സ്

109. ത്രിതല പഞ്ചായത്തീരാജ് സംവിധാനം ശുപാർശ ചെയ്ത കമ്മിറ്റി?

ബൽവന്ത് റായി മേത്ത കമ്മിറ്റി

110. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ആസ്ഥാനം?

തിരുവനന്തപുരം

Visitor-3785

Register / Login