Questions from ഇന്ത്യൻ ഭരണഘടന

91. രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 54

92. യൂണിയൻ ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം?

100 (തുടക്കത്തിൽ : 97 എണ്ണം)

93. ദേശിയ പട്ടികജാതി കമ്മീഷന്‍റെ ആദ്യ ചെയർമാൻ?

സൂരജ് ഭാൻ

94. കേരള വനിതാ കമ്മിഷന്‍റെ പ്രഥമ അദ്ധ്യക്ഷ?

ശ്രീമതി സുഗതകുമാരി

95. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍റെ അംഗങ്ങളുടെ കാലാവധി?

3 വർഷം

96. സംസ്ഥാന അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 356

97. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വ്യക്തി?

വജാഹത് ഹബീബുള്ള

98. ലോകത്തിലാദ്യമായി വിവരാവകാശ നിയമം പാസാക്കിയ രാജ്യം?

സ്വീഡൻ

99. പതിനൊന്ന് മൗലിക കടമകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 51 A

100. സംസ്ഥാന അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 356

Visitor-3244

Register / Login